പിക്കപ്പിൻ്റെ ടയർ ഊരി തെറിച്ചു തീപിടിച്ചു; ഒഴിവായത് വൻ വിപത്ത്.


പിക്കപ്പിൻ്റെ ടയർ ഊരി തെറിച്ചു
തീപിടിച്ചു; ഒഴിവായത് വൻ വിപത്ത്.

.

 

പട്ടാമ്പി - ഗുരുവായൂർ റോഡിൽ ഞാങ്ങാട്ടിരിയിൽ ഓടിക്കൊണ്ടിരുന്ന ലോഡ് കയറ്റിയ മിനി പിക്കപ്പ് ലോറിയുടെ ടയർ ഊരി തെറിച്ചു 

തീപിടിച്ചു. ടയർ വീണ സ്ഥലത്ത് ആളില്ലാത്തതിനാൽ വൻ വിപത്ത് ഒഴിവായി. നാട്ടുകാർ സമയോചിതമായി രക്ഷാപ്രവർത്തനം നടത്തി 

തീകൊടുത്തി. വാഹനവും കത്തിനശിക്കാതെ രക്ഷപ്പെട്ടു.

പാലക്കാട് നിന്നും ലോഡ് കയറ്റി വരികയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.

33 Views

Comments